26 April Friday

മുഷ്ത്താഖ് അലി ട്വന്റി–20; കേരളം ഇന്ന് ആന്ധ്രയോട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

മുംബൈ > സയ്യദ് മുഷ്ത്താഖ് അലി ട്വന്റി–20 ക്രിക്കറ്റിൽ കേരളം ഇന്ന് ആന്ധ്രയെ നേരിടും. ശരദ്പവാർ ക്രിക്കറ്റ് അക്കാദമിയിൽ പകൽ 12നാണ് കളി. ആദ്യ മൂന്ന് കളിയും ജയിച്ച കേരളത്തിനും ഹരിയാനയ്‌ക്കും  12 പോയിന്റാണുള്ളത്. റൺനിരക്കിൽ കേരളമാണ്‌ ഒന്നാമത്‌.

പുതുച്ചേരിയെ അനായാസം തോൽപ്പിച്ച കേരളം മുംബൈയേയും ഡൽഹിയേയും അട്ടിമറിച്ചു. 19ന് ഹരിയാനയ്‌ക്കെതിരെ കളി ബാക്കിയുണ്ട്. ആറ് ഗ്രൂപ്പിലേയും ജേതാക്കൾക്കും രണ്ട് മികച്ച രണ്ടാം സ്ഥാനക്കാർക്കും  ക്വാർട്ടർ ഫൈനലിൽ എത്താം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top