27 April Saturday

തിളങ്ങാൻ ‘ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


മുംബൈ
ഐപിഎല്ലിലെ ലഖ്‌നൗ ആസ്ഥാനമായ പുതിയ ടീമിന്‌ പേരായി–- ‘ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌’. ലോകേഷ്‌ രാഹുൽ നായകനായ ടീമിൽ മാർകസ്‌ സ്‌റ്റോയിനിസും രവി ബിഷ്‌ണോയും ഉൾപ്പെട്ടിട്ടുണ്ട്‌. ആൻഡി ഫ്ലവറാണ്‌ പരിശീലകൻ. ഉപദേശകന്റെ വേഷത്തിൽ ഗൗതം ഗംഭീറുമുണ്ട്‌.

അഹമ്മദാബാദ്‌ ആസ്ഥാനമായ മറ്റൊരു ടീമിന്റെ പേര്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹാർദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. റഷീദ് ഖാനും ശുഭ്മാൻ ഗില്ലും ടീമിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top