26 April Friday

സമീക്ഷ യുകെ യുടെ 22 മത്‌ ബ്രാഞ്ച് എക്‌സിറ്ററിൽ രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

ലണ്ടൻ > ഇടതുപക്ഷ  കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ച്‌   എക്സിറ്ററിൽ രൂപീകരിച്ചു. വിനു ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമീക്ഷ യു കെ  ദേശിയ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ച്‌ ഉദ്‌ഘാടനം ചെയ്തു .

ഭാരവാഹികളായി പ്രസിഡന്റ്: രാജി ഷാജി, വൈസ്‌പ്രസിഡന്റ് : ജോജി, സെക്രട്ടറി : വിനു ചന്ദ്രൻ,  ജോ . സെക്രട്ടറി : ജോൺ റോബർട്ട്, ട്രെഷറർ : ടോം പൗലോസ്.എന്നിവരെ തെരഞ്ഞെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top