26 April Friday
പ്രവാസികളുടെ മടക്കം

കുവൈത്ത് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ഇമെയിലില്‍ വിലാസത്തില്‍ മാറ്റം

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

 

കുവൈത്ത് സിറ്റി > കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനായി ഏര്‍പ്പെടുത്തിയിരുന്ന ഇമെയില്‍ വിലാസത്തില്‍ മാറ്റം വരുത്തിയതായി എംബസി അറിയിച്ചു. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇനി പുതിയ ഇമെയിലില്‍ ബന്ധപ്പെടണമെന്നാണ് എംബസി അറിയിച്ചു.   repatriation.kuwait@gmail.com എന്നതാണ് പുതിയ വിലാസം. ഇമെയില്‍ അയക്കുമ്പോള്‍ എംബസ്സിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍, പോകേണ്ട എയര്‍പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ വ്യക്തമാക്കണമെും എംബസി അറിയിപ്പില്‍ പറഞ്ഞു.
--
 
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top