27 April Saturday

സ്പന്ദനം കുവൈറ്റ് ക്രിസ്തുമസ് ന്യൂഈയർ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

കുവൈത്ത് സിറ്റി> സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ മെഗാഷോ നക്ഷത്രനിലാവ് 2023 ക്രിസ്തുമസ് ന്യൂഈയർ പ്രോഗ്രാം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും (CEO) യും ആയ  ഹംസ പയ്യന്നൂർ ഉൽഘാടനം ചെയ്തു.  പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷനായി.  മനോജ് മാവേലിക്കര, മുബാറക് കാമ്പ്രത്ത്‌, സത്താർ കുന്നിൽ ,പി.എം. നായർ , ചെസ്സിൽ രാമപുരം, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ഷൈനി (വൈ: പ്രസിഡൻറ്) സജിമാത്യൂ (ട്രെഷറർ),  സംഗീത (ജോ: ട്രെഷറർ) സുനിത തുടങ്ങിയവർ ആശംസ നേർന്നു.  വിവിധകലാപരിപാടികളും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top