27 April Saturday

സ്ത്രീ സുരക്ഷ:കേളി കുടുംബവേദി വെബ്ബിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021

കേളി കുടുംബവേദി നടത്തിയ വെബ്ബിനാറിൽ നിന്നും

റിയാദ് > രാജ്യത്ത്‌ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കേളി കുടുംബവേദി വെബ്ബിനാർ സംഘടിപ്പിച്ചു.

 ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രഡിഡന്റ്‌ കെ പി വി പ്രീത ഉദ്ഘാടനം ചെയ്‌തു. കേളി കുടുംബവേദി പ്രസിഡന്റ്‌ പ്രിയ വിനോദ് അധ്യക്ഷയായി.  സെക്രട്ടറി സീബ കൂവോട്, ജോയിന്റ്‌ സെക്രട്ടറി സജീന സിജിൻ, ദമാം നവോദയ കേന്ദ്ര ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ, കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വിമൻസ് വിങ് പ്രഡിഡന്റ്‌ റഹ്മത്ത് അഷ്‌റഫ്, സംസ്‌കൃതി ഖത്തർ വനിതാവേദി പ്രഡിഡന്റ്‌ ഡോ. പ്രതിഭ രതീഷ്, കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ഷൈനി അനിൽ, കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ബിന്ദു മധു എന്നിവർ  സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top