27 April Saturday

കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ കോട്ടയം സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

കുവൈറ്റ് സിറ്റി  > കുവൈറ്റിൽ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കൽ സെയ്‌ദ് മുഹമ്മദ് റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (62) അദാൻ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ദീർഘകാലമായി കുവൈറ്റിൽ ജോലിചെയ്‌തുവരികയായിരുന്നു. സീനയാണ് ഭാര്യ.  ഷാൻ ഷാഹുൽ, ഷംന ഷാഹുൽ എന്നിവർ മക്കളാണ്. മൃതദേഹം  കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ ഖബറടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top