27 April Saturday

കെ.എൽ. കുവൈത്ത് രക്തദാന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022

കുവെെത്ത് സിറ്റി> കുവൈത്തിലെ പ്രമുഖ കൂട്ടായ്മയായ കെ.എൽ. കുവൈത്ത് അതിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായ്‌ അദാൻ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കുമായ്‌ സഹകരിച്ച്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

നൂറുകണക്കിനാളുകൾ രക്തം ദാനം ചെയ്തു.   ക്യാമ്പൈനിൽ  ‌ കെഎൽ കുവൈത്ത്‌ ഭാരവാഹികൾ ആയ സിറാജ്‌ കടയ്ക്കൽ , നിസാം കടക്കൽ, വിജയൻ ഇന്നാസിയ അനിൽ ആനാട്‌, മുബാറക്ക്‌ കാമ്പ്രത്ത്, ഷമീർ എ ഖാസിം‌ , പ്രകാശൻ ചിറ്റേഴത്ത്‌, ഷാനവാസ് ബഷീർ‌ , രഹിന ബഷീർ, റഫീഖ്‌ ഒളവറ, മിഥുൻ, ഷിജു കണ്ണൂർ, വനജാ രാജൻ, സിതോജ്, ഷാനവാസ് ബഷീർ ഇടമൺ, വിനയ്‌, വനജ രാജൻ, ബിജു കുരുമ്പിനാല, ശ്യാം ലാൽ, ഷാമോൻ, ഷിജു പി, ബിജിൻ ദാസ്, സിറാജ് ആറ്റിങ്ങൽ, മിനി ജോസ്, സാനു ബെന്നി, സൗജത്ത്, അനിൽ കുമാർ, ബിജു കരുണൻ, പ്രേമ, സൗമ്യ നായർ, സുനിത മാത്യു, ബിന്ദു, മുന, ആൻസി ജോസ്, സലിക്കത്ത് ബീവി എന്നിവർ തുടങ്ങിയവർ  നേതൃത്വം നൽകി.

രക്തദാതാക്കൾക്ക്‌ ലഘു‌ഭക്ഷണവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. രക്തദാന ക്യാമ്പ്‌ വിജയകരമാക്കുവാൻ സഹായസഹകരണങ്ങൾ നൽകിയ സ്പോൺസർമ്മാർ അടക്കം ഉള്ളവർക്ക്‌ സംഘടനയുടെ നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top