27 April Saturday

തമിഴ്‌നാട്ടിൽ പടക്കക്കടയിൽ തീപിടിത്തം: 5 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

videograbbed image


ശങ്കരാപുരം
തമിഴ്‌നാട്‌ കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരാപുരത്ത് പടക്കക്കടയ്‌ക്ക്‌ തീപിടിച്ച് അഞ്ചു പേർ മരിച്ചു.നിരവധിപേർക്ക്‌ പരിക്കേറ്റു. കടകൾ തകർന്നു. ചൊവ്വ വൈകിട്ട് ആറരയോടെയാണ് അപകടം. ദീപാവലിയോടനുബന്ധിച്ച് വിൽപ്പനയ്ക്ക്‌ കൊണ്ടുവന്ന പടക്കങ്ങൾക്ക്‌ തീപിടിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top