26 April Friday

ബാങ്ക്‌ സ്വകാര്യവൽക്കരണം : പ്രതിഷേധമുയരണം: 
ടിക്കായത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


ന്യൂഡൽഹി
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം തടയേണ്ടതാണെന്ന്‌ സംയുക്ത കിസാൻ മോർച്ച നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌ പറഞ്ഞു. ബാങ്ക്‌ സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരണം. അടുത്തത്‌ ബാങ്കുകളെയാകും ലക്ഷ്യമിടുകയെന്ന്‌ കർഷകസമരത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവൽക്കരണ ബില്ലുകൾ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top