26 April Friday

പനിനഞ്ചുകാരിക്ക് ക്രൂരപീഡനം: 26 പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


താനെ
പതിനഞ്ചുകാരി എട്ടുമാസത്തിനിടെ നിരവധിതവണ ‌ കൂട്ടബലാത്സംഗത്തിനിരയായി. സംഘത്തില്‍ മുപ്പതിലധികം പേര്‍.  പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം 26 പേര്‍ പിടിയില്‍. 33 പ്രതികളെ പെണ്‍കുട്ടി  തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ജനുവരിയില്‍ കുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്ത്  ദൃശ്യം ചിത്രീകരിച്ചു. പിന്നീട് ഇതുപയോ​ഗിച്ച്  ഭീഷണിപ്പെടുത്തി ഇയാളും സുഹൃത്തുക്കളും പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടി ഒടുവില്‍ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top