26 April Friday

എഴുത്തുകാരൻ രത്നാകർ മത്‌കാരി കോവിഡിന്‌ ഇരയായി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


മുംബൈ
പ്രശസ്‌ത മറാത്തി എഴുത്തുകാരൻ രത്നാകർ മത്‌കാരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 81 വയസ്സായിരുന്നു. നാടകകൃത്ത്‌ കൂടിയായ അദ്ദേഹം മറാത്തിയിലെ കുട്ടികളുടെ നാടക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചയാളാണ്‌.

കഴിഞ്ഞയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top