02 May Thursday

ഫ്ലെക്‌സി ഫെയർ ഇനത്തിൽ അഞ്ചു കൊല്ലം കൊണ്ട് റെയിൽവേ സമാഹരിച്ചത് 3557 കോടി; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

ന്യൂഡൽഹി > ഫ്ലെക്‌സി ഫെയർ ഇനത്തിൽകഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് മാത്രം റെയിൽവേ സമാഹരിച്ചത് 3557 കോടി  രൂപ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയിൽവേ  മന്ത്രി അശ്വിനി വൈഷ്‌ണവ് ഈ കണക്കുകൾ വെളിപ്പെടുത്തിയത് . ഒരു വശത്തു മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങളുൾപ്പെടെ നിർത്തലാക്കുകയും മറുവശത്തു ഫ്ലെക്‌സി ഫെയർ സംവിധാനത്തിലൂടെ യാത്രക്കാരെ പിഴിയുകയും ചെയ്‌തു കൊണ്ടുള്ള റയിൽവെയുടെ ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top