ഇടുക്കി> തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.
അരിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ച് ബൈക്കിൽ കടത്തുകയായിരുന്നു.ജോമോനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജീവൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ജോമോനെ കോടതിയിൽ ഹാജരാക്കും.
Youth arrested with 2 kg cannabis
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..