26 April Friday

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

പാലക്കാട്> ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം. വരകുളം എസ്റ്റേറ്റിനടുത്താണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന്‍ പിടി7നും കൂട്ടത്തിലുണ്ടായിരുന്നു.

നെല്‍വയലില്‍ ഏറെ നേരം നിലയുറപ്പിച്ച ആനയെ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ തുരത്തുകയായിരുന്നു. ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെല്‍വയലുകളില്‍ ആനകള്‍ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാല്‍ എത്രയും വേഗം ആനകളെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top