26 April Friday

പ്രാദേശിക എതിർപ്പുകൾ അവഗണിക്കുന്നു; നിർത്തേണ്ടിടത്ത്‌ നിർത്താനറിയാം: വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022

കൊച്ചി > തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ ഉയർന്നത്‌ പ്രാദേശിക എതിർപ്പുകൾ മാത്രമാണെന്നും അത്‌ അവഗണിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. എതിർപ്പു പ്രകടിപ്പിച്ചവരെ നിർത്തേണ്ടിടത്ത്‌ നിർത്താനറിയാം. തുടക്കത്തിലുള്ള അസ്വാരസ്യങ്ങൾ സ്വാഭാവികമാണെന്നും വി ഡി സതീശൻ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top