26 April Friday

ട്രെയിന്‍ ഭാഗികമായി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

പാലക്കാട്> സേലം ഡിവിഷനിലെ ഇരുഗൂറില്‍ പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഷൊര്‍ണൂര്‍ -- കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ -- ഷൊര്‍ണൂര്‍ എക്സ്പ്രസുകള്‍ ഭാഗികമായി റദ്ദാക്കി. ഷൊര്‍ണൂരില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ട്രെയിനും (06458) കോയമ്പത്തൂരില്‍നിന്ന് തിരികെ ഷൊര്‍ണൂരിലേക്കുള്ള ട്രെയിനും (06459)  വെള്ളി, ശനി ദിവസങ്ങളില്‍ കോയമ്പത്തൂരിനും പോത്തന്നൂരിനുമിടയില്‍ ഓടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top