27 April Saturday

നാളെമുതൽ 
റേഷൻ കട 
സാധാരണ നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


തിരുവനന്തപുരം
വ്യാഴംമുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം സാധാരണനിലയിലാകും. പകൽ 8.30 മുതൽ 12 വരെയും വൈകിട്ട്‌ 3.30 മുതൽ 6.30 വരെയും.

സെർവർ തകരാർ പൂർണമായും പരിഹരിച്ചതോടെയാണ്‌ പഴയ സമയക്രമത്തിലേക്ക്‌ മടങ്ങുന്നതെന്ന്‌ ഭക്ഷ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ചൊവ്വാഴ്‌ച മന്ത്രി ജി ആർ അനിൽ വിളിച്ച ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിലാണ്‌ തീരുമാനം. സെർവർ തകരാറിനെത്തുടർന്ന്‌ ചില സ്ഥലങ്ങളിൽ ഇ പോസ്‌ മെഷീനുകൾ പണിമുടക്കിയതിനാൽ സമയക്രമം മാറ്റിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top