27 April Saturday

നിയമസഭയുടെ പ്രസക്തി ചോദ്യം ചെയ്യുന്നു : പി ഡി ടി ആചാരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ ലോക്‌സഭ മുൻസെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു. നിയമനിർമാണം നിയമസഭയുടെ ഭരണഘടനാചുമതലയാണ്‌. അത്‌ പൂർത്തിയാകുന്നത്‌ ഗവർണറുടെ അംഗീകാരത്തോടെയാണ്‌. ആ അംഗീകാരം നിഷേധിക്കുന്നത്‌ നിയമസഭയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യുന്നതാണ്‌. ഭരണഘടന പറയുന്ന മാർഗങ്ങളിലൊന്ന്‌ കാലതാമസമില്ലാതെ എടുക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും അദ്ദേഹം  മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top