26 April Friday

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ മറ്റൊരു കേസ് കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

കൊച്ചി>  മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഐപിസി 153എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിങ്കളാഴ്ച വെണ്ണലയിലാണ് ഇതര മതസ്ഥര്‍ക്കെതിരെ പി സി ജോര്‍ജ് പ്രസംഗിച്ചത്.

കഴിഞ്ഞ ആഴ്ച നെയ്യാറ്റിന്‍കരയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top