26 April Friday

എൽഡിഎഫ്‌ 
പ്രതിഷേധ ജ്വാല ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കൽപ്പറ്റ  
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങൾക്കും ആക്രമണത്തിനും വികസനവിരുദ്ധ നടപടികൾക്കുമെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധനാഴ്‌ച  കൽപ്പറ്റയിൽ ബഹുജന റാലി നടത്തും. 
പകൽ മൂന്നിന്‌ കനറാ ബാങ്ക്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും. പൊലീസ്‌ സ്‌റ്റേഷനിൽ  പൊതുയോഗം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. പ്രവർത്തകരെ കനറാ ബാങ്കിന്‌ സമീപം ഇറക്കി വാഹനങ്ങൾ ബൈപാസിൽ പാർക്ക്‌ ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top