09 May Thursday

ഫാ. മത്തായി നൂറനാലിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
ബത്തേരി
സെന്റ്‌മേരീസ്‌ ഓർത്തഡോക്‌സ്‌ കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഫാ. മത്തായി നൂറനാൽ അനുസ്‌മരണവും അഖില മലങ്കര ക്വിസ്‌ മത്സരവും നടത്തി. സംസ്ഥാന വനിതാവികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഫാ. ജോസഫ്‌ പി വർഗീസ്‌ അധ്യക്ഷനായി. ജോയി തേലക്കാട്‌, ഐസക്ക്‌ മത്തായി നൂറനാൽ, എൻ പി തങ്കച്ചൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top