04 May Saturday

കെഎസ്ആര്‍ടിസി കൊറിയര്‍ മാനന്തവാടിയിലും

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2023
മാനന്തവാടി
 കെഎസ്ആർടിസിയുടെ കൊറിയൽ സർവീസായ കൊറിയൽ ലോജിസ്റ്റിക്‌സ് മാനന്തവാടി ഡിപ്പോയിലും തുടങ്ങി.  16 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടെയും ഈ കൊറിയർ  വഴി സാധനങ്ങൾ അയക്കാൻ കഴിയും. മാനന്തവാടിയിൽ നടന്ന ഉദ്ഘാടന ചടങ്ങ്  ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. പി കെ പ്രശോഭ്, സുധിർ റാം, കെ ജെ റോയി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top