02 May Thursday

എംഡിഎംഎയുമായി 
യുവാക്കള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022
കൽപ്പറ്റ
മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. ബത്തേരി പൂമലയിലെ ടി ബി ശ്രീലേഷ്‌, കല്ലുവയലിലെ കെ ജിൻഷാദ്‌ എന്നിവരെയാണ്‌ മീനങ്ങാടി പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തത്‌. കൃഷ്‌ണഗിരി മുരണിയിൽ വിൽപ്പന നടത്താനായി കൊണ്ടുവന്നപ്പോഴാണ്‌ ഇരുവരും പിടിയിലായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top