26 April Friday

ഡിവൈഎഫ്‌ഐയിൽ ചേർന്നവർക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

നടവയൽ
നടവയൽ,  നെയ്‌ക്കുപ്പ  പ്രദേശളിൽ വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്നും  രാജിവച്ച്‌ ഡിവൈഎഫ്ഐയോടൊപ്പം ചേർന്നവർക്ക് സ്വീകരണം നൽകി. നിരവധി ചെറുപ്പക്കാരാണ് ഡിവൈഎഫ്ഐയിൽ ചേർന്നത്. സ്വീകരണ യോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.  രാജേഷ് അധ്യക്ഷനായി. പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, വി എ കുര്യൻ എന്നിവർ  സംസാരിച്ചു. അരുൺ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top