27 April Saturday

ചിത്രലാട മത്സ്യക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കൽപ്പറ്റ
കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) എരഞ്ഞോളി ഫിഷ് ഫാമിന് കീഴിലുള്ള കല്ലാനോട് മത്സ്യ വിത്ത് കേന്ദ്രത്തിൽ ചിത്രലാട (നൈൽ തിലാപ്പിയ) മത്സ്യക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായതായി അഡാക് റീജിയണൽ എക്സിക്യൂട്ടീവ് നോർത്ത് സോൺ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. 
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിൽപ്പനയുണ്ടാകും. ഫോൺ: 0490 2354073, 8075266698.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top