27 April Saturday

ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
കൽപ്പറ്റ
ട്രേഡ് യൂണിയൻ അവകാശങ്ങൾ അംഗീകരിക്കുക, 11 –-ാം ഉഭയ കക്ഷി കരാർ നടപ്പാക്കുക, പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌  നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്‌ മുന്നോടിയായി  ബത്തേരി കാത്തലിക് സിറിയൻ ബാങ്കിന് മുമ്പിൽ ജീവനക്കാർ സായാഹ്ന ധർണ സംഘടിപ്പിച്ചു.   യുഎഫ്‌ബിയു  കൺവീനർ  പി ബാലകൃഷ്ണൻ  ഉദ്ഘാടനംചെയ്തു.
 എകെബിഎഫ്‌  ജില്ലാ ചെയർമാൻ ടി വി മുരളി അധ്യക്ഷനായി. കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന  കമ്മിറ്റി അംഗം  പി ജെ ജോയ്, പിഎൻബി   എംപ്ലോയീസ് യൂണിയൻ മാനേജിങ് കമ്മിറ്റിയംഗം സിജു മാത്യു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top