26 April Friday

കാപ്പിസെറ്റ്‌ ലോക്കൽ കമ്മിറ്റി ഓഫീസിന്‌ തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
പുൽപ്പള്ളി
സിപിഐ എം കാപ്പിസെറ്റ്‌ ലോക്കൽ കമ്മിറ്റി ഓഫീസിന്‌ തറക്കല്ലിട്ടു. കാപ്പിസെറ്റിൽ നിർമിക്കുന്ന ഓഫീസിന്റെ തറക്കല്ലിടൽ പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ്‌ ബാബു നിർവഹിച്ചു. പ്രകാശ്‌ ഗഗാറിൻ, അധ്യക്ഷനായി. ടി പി രവി, കെ ജെ തോമസ്‌, ടി വി ഗോപി, യു എൻ കുശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ശിവൻ സ്വാഗതം പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top