27 April Saturday

മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

  

മീനങ്ങാടി 
സാമൂഹികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചു. ഒപിയുടെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ അധ്യക്ഷനായി. പകൽ ഒന്നുമുതൽ വൈകിട്ട് ആറുവരെയാണ് സായാഹ്ന ഒപി.
മെഡിക്കൽ ഓഫീസർ ഡോ. കെ പി  കുഞ്ഞിക്കണ്ണൻ, ലത ശശി,  മോഹനൻ എടക്കൽ, ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരൻ,  ടി പി ഷിജു,  സി വി സൗമ്യ തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top