09 May Thursday

ഉദ്‌ഘാടനം കഴിഞ്ഞ മെഡിക്കൽ ലാബിന്‌ 
രാഹുലിന്റെ വക വീണ്ടും ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ബത്തേരി
ഒരുമാസംമുമ്പ്‌ ഉദ്‌ഘാടനംചെയ്‌ത്‌ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ ലാബിന്‌ രാഹുൽഗാന്ധിയുടെ വകയായി വീണ്ടും ഉദ്‌ഘാടനം. ബത്തേരി നഗരത്തിൽ വിക്ടറി ഹോസ്‌പിറ്റൽ റോഡിലുള്ള മുസ്ലിംലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി ഉമ്മർ ഹാജിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ ലാബാണ്‌ ശനിയാഴ്‌ച രാവിലെ 10.30ന്‌ രാഹുൽഗാന്ധി എംപി വീണ്ടും ഉദ്‌ഘാടനം ചെയ്യുന്നത്‌. ഒരുമാസം മുമ്പ്‌ മുസ്ലിംലീഗ്‌ നേതാവ്‌ എം എ മുഹമ്മദ്‌ ജമാലാണ്‌ ലാബിന്റെ ഉദ്‌ഘാടനം നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top