26 April Friday
ടോറസ്‌ ലോറിയുടെ ബക്കറ്റ് തട്ടി

കുതിരാൻ ഒന്നാം തുരങ്കത്തിലെ 
ഇലക്‌ട്രിക് ഉപകരണങ്ങൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

കുതിരാൻ ഒന്നാം തുരങ്കത്തിൽ ലോറിയുടെ ബക്കറ്റ് തട്ടി തകർന്ന ഇലക്‌ട്രിക് ഉപകരണങ്ങൾ

മണ്ണുത്തി
ടോറസ്‌ ലോറിയുടെ ബക്കറ്റ് താഴ്‌ത്താതെ തുരങ്കത്തിൽ പ്രവേശിച്ചതിനെ  തുടർന്ന്‌ കുതിരാൻ ഒന്നാം തുരങ്കത്തിലെ  ഇലക്‌ട്രിക് ഉപകരണങ്ങൾ തകർന്നു. വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം.  എൽഇഡി ലൈറ്റുകൾ, സിസിടിവി ക്യാമറ, സെൻസറുകൾ ഉൾപ്പെടെയുള്ളവയാണ്‌  തകർന്നത്‌. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top