26 April Friday

കണ്ടെയ്‌ൻമെന്റ്‌ സോൺ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 

തൃശൂർ
കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ കലക്ടർ പുതിയ കണ്ടെയ്‌‌ൻമെന്റ്‌ സോണുകൾ പ്രഖ്യാപിച്ചു. ഗുരുവായൂർ നഗരസഭ  3, 5 ഡിവിഷനുകൾ, അളഗപ്പനഗർ എട്ടാം വാർഡ്‌, ഏങ്ങണ്ടിയൂർ 13, 15 വാർഡ്‌, ചേർപ്പ്‌  12–-ാം വാർഡ്, കൊടകര 14–-ാം വാർഡ്‌,  വല്ലച്ചിറ  7,  9 വാർഡുകൾ, കയ്പമംഗലം  11–-ാം വാർഡ്‌, മുരിയാട്‌  16–-ാം വാർഡ്‌,  ഏറിയാട്‌ 9, 11  വാർഡുകൾ, ചൊവ്വന്നൂർ 8, 9 വാർഡുകൾ എന്നിവയാണ്‌ പുതിയ  കണ്ടെയ്‌‌ൻമെന്റ്‌ സോണുകൾ.
കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കിയ പ്രദേശങ്ങൾ: ഗുരുവായൂർ നഗരസഭ  4, 16, 17, 23, 30 വാർഡുകൾ, വടക്കാഞ്ചേരി 12–-ാം ഡിവിഷൻ, വെങ്കിടങ്ങ്‌ പഞ്ചായത്ത്‌ രണ്ടാംവാർഡ്‌, അളഗപ്പനഗർ 14–-ാം വാർഡ്‌, കൊടകര   15–-ാം വാർഡ്‌, കൈപ്പറമ്പ്‌  12, 13 വാർഡുകൾ, കയ്പമംഗലം 18–-ാം വാർഡ്‌, വേളൂക്കര 4, 17 വാർഡുകൾ, ഏറിയാട്‌ 8, 17  വാർഡുകൾ, പറപ്പൂക്കര 2, 5, 6, 7, 9, 15, 18 വാർഡുകൾ, വരവൂർ പഞ്ചായത്ത്‌ എല്ലാവാർഡുകളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top