27 April Saturday

മറ്റത്തൂരിന് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

 മറ്റത്തൂർ 

സിറ്റിസൺ പോർട്ടൽ  വഴി അപേക്ഷ  സ്വീകരിച്ചതിൽ   ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് രണ്ടാമതും നിൽക്കുന്ന  മറ്റത്തൂർ പഞ്ചായത്തിന് സർക്കാരിന്റെ അംഗീകാരം.  ഭരണം സംബന്ധിച്ച്   16, 17ന്‌  തിരുവനന്തപുരം  ഐഎംജി  നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ   പഞ്ചായത്ത്‌  പ്രസിഡന്റ് അശ്വതി വിബിക്ക് ക്ഷണം ലഭിച്ചു. സിറ്റിസൺ  പോർട്ടലിലൂടെ  അപേക്ഷിച്ച്‌ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന  നേട്ടം  ഉറപ്പാക്കാൻ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനം വിശദീകരിക്കാനാണ് ‌ ക്ഷണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top