27 April Saturday

കെ പി അരവിന്ദാക്ഷനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

കെ പി അരവിന്ദാക്ഷൻ അനുസ്‌മരണം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും നേതാവായിരുന്ന കെ പി അരവിന്ദാക്ഷന്റെ 14–ാം ചരമവാർഷിക ദിനാചരണം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളെ‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബേബിജോൺ സ്വീകരിച്ചു.  പി ആർ വർഗീസ്‌ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ പി കെ ഡേവിസ്‌, കർഷകസംഘം ജില്ലാ ട്രഷറർ എ എസ്‌ കുട്ടി, എം എം അവറാച്ചൻ, കെ വി സജു, സെബി ജോസഫ്‌, എം എൻ സത്യൻ, ടി കെ സുലേഖ, ഗീത ഗോപി, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top