27 April Saturday

സ്കൂൾ ടോയ്‌ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടോയ്‌ലെറ്റ് ബ്ലോക്ക് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 വരന്തരപ്പിള്ളി

 ജനകീയസൂത്രണ പദ്ധതി പ്രകാരം കൊടകര ബ്ലോക്ക് പഞ്ചായത്ത്‌  കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി  സ്കൂളിൽ 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച   ടോയ്‌ലെറ്റ് ബ്ലോക്ക്   കെ കെ രാമചന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌ ഷീല മനോഹരൻ,   അഡ്വ. അൽജോ പുളിക്കൻ,  ഇ കെ സദാശിവൻ,   പി ജി  ഷീല,   പി ആർ  അജയഘോഷ്,  ആന്റണി വട്ടോളി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top