26 April Friday

കല്ലംകുന്ന് സഹ. ബാങ്ക്‌ നടവരമ്പ് ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കല്ലംകുന്ന് സഹകരണ ബാങ്ക് നടവരമ്പ് ശാഖ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

നടവരമ്പ്   
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നടവരമ്പ് ശാഖ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.   ബാങ്ക് പ്രസിഡന്റ് പി എൻ ലക്ഷ്മണൻ അധ്യക്ഷനായി.  
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   വിജയലക്ഷ്മി വിനയചന്ദ്രൻ,   പഞ്ചായത്ത് പ്രസിഡന്റ്  കെ എസ് ധനീഷ്,  പി എം ഗാവറോഷ്,  പി വി മാത്യു,  സുപ്രഭ സുഖി,  സുനിത രാധാകൃഷ്ൻ,    സി വി മൈക്കിൾ, ബാങ്ക് സെക്രട്ടറി  സി കെ ഗണേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top