11 May Saturday
സമ്പർക്കം വഴി 68 പേർ

പിടിവിടുന്നില്ലല്ലോ, 85 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 തൃശൂർ

ജില്ലയിൽ തിങ്കളാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 കേസുകൾ സമ്പർക്കം വഴി.   രണ്ടെണ്ണം ഉറവിടം അറിയാത്തത്‌. 52 പേർ രോഗമുക്തരായി.  ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 517. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ പോസിറ്റീവ്‌ ആയ 1676 പേരിൽ 1141 പേർ രോഗമുക്തരായി. കെഎസ്ഇ ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ 8, ഇരിങ്ങാലക്കുട ക്ലസ്റ്റർ 7, പട്ടാമ്പി ക്ലസ്റ്റർ 7, ചാലക്കുടി ക്ലസ്റ്റർ 3, കെഎൽഎഫ് ക്ലസ്റ്റർ 1, പുത്തൻചിറ ക്ലസ്റ്റർ 1, വടമ കസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 27 എന്നിങ്ങനെയാണ് ക്ലസ്റ്ററുകൾ വഴിയുള്ള രോഗപ്പകർച്ച. വിദേശത്തുനിന്നും മറ്റ് സംസ്ഥാനത്തുനിന്നും വന്ന 17 പേർക്കും രോഗം സ്ഥിരീകരിച്ചു. 
സമ്പർക്ക കേസുകൾ: കെഎസ്ഇ ക്ലസ്റ്റർ: മുരിയാട് സ്വദേശികൾ(4,31,62,67,57), കാട്ടൂർ സ്വദേശി(59), ഇരിങ്ങാലക്കുട സ്വദേശി(28), വേലൂക്കര സ്വദേശി(54), ചേർപ്പ് സ്വദേശികൾ(38,45,70). ശക്തൻ ക്ലസ്റ്റർ: കുന്നംകുളം സ്വദേശികൾ(36,15,11), തൃക്കൂർ സ്വദേശികൾ(-7,7), നടത്തറ സ്വദേശികൾ(16,13,40). ഇരിങ്ങാലക്കുട ക്ലസ്റ്റർ: താന്ന്യം സ്വദേശി(37), വേളൂക്കര സ്വദേശി(60), ചാഴൂർ സ്വദേശികൾ(10,75,18), പൂമംഗലം സ്വദേശി(27), അന്നമനട സ്വദേശി(42). പട്ടാമ്പി ക്ലസ്റ്റർ: കൊടകര സ്വദേശി(45), പോർക്കുളം സ്വദേശികൾ(66,63), കടങ്ങോട്സ്വദേശികൾ(18,8,45,11).
ചാലക്കുടി ക്ലസ്റ്റർ: ചാലക്കുടി സ്വദേശികൾ(2,35,45). കെഎൽഎഫ് ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി(49).പുത്തൻചിറ ക്ലസ്റ്റർ: പുത്തൻചിറ സ്വദേശി(50). വടമ ക്ലസ്റ്റർ - മാള സ്വദേശി(2). ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന മുകുന്ദപുരം താലൂക്ക്‌ സ്വദേശി(27), തിരുവില്വാമല സ്വദേശി(23).
സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ: താന്ന്യം സ്വദേശി(37), തൃശൂർ സ്വദേശി(24), ചേറ്റുവ സ്വദേശി(22), പടിയൂർ സ്വദേശികൾ(8,9), മുരിയാട് സ്വദേശികൾ(54,56,60), പുത്തൻചിറ സ്വദേശി(7), പൂമംഗലം സ്വദേശി(44),വളളത്തോൾ നഗർ സ്വദേശി(35), മാള സ്വദേശി(11), പഴയന്നൂർ സ്വദേശി(75), കയ്പമംഗലം സ്വദേശി(68), കൊടകര സ്വദേശി(31), വടക്കാഞ്ചേരി സ്വദേശികൾ(33,70,43,14,11), കൊരട്ടി സ്വദേശി(34), കൂർക്കഞ്ചേരി സ്വദേശി(22), കോടശേരി സ്വദേശി‌കൾ(42,45),അവണൂർ സ്വദേശികൾ(29,52),തോളൂർ സ്വദേശി(31).
ഖത്തറിൽ നിന്നെത്തിയ ചേർപ്പ് സ്വദേശി (31), ദക്ഷിണാഫ്രിക്കയിൽ നിന്ന് പുത്തൂർ സ്വദേശി (35), ഒമാനിൽ നിന്ന് പാറളം സ്വദേശി - (28), മസ്‌കത്തിൽ നിന്ന് ചേർപ്പ് സ്വദേശി(59), തമിഴ്നാട്ടിൽ നിന്ന് ചാവക്കാട് സ്വദേശി(36),പറങ്ങോട് സ്വദേശി(65), പാണഞ്ചേരി സ്വദേശികൾ (10, 61,28,51,30), ആന്ധ്രാപ്രദേശിൽ നിന്ന് ചേലക്കര സ്വദേശി(24), പാണഞ്ചേരി സ്വദേശി(29), ദമാമിൽ നിന്ന് അളഗപ്പനഗർ സ്വദേശി(36),സൗദിയിൽ നിന്ന് പാഞ്ഞാൾ സ്വദേശി(43), ബംഗളൂരുവിൽ നിന്ന് കണ്ടാണശേരി സ്വദേശി(26),  മഹാരാഷ്ട്രയിൽ നിന്ന് തെക്കുംകര സ്വദേശി(22) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top