27 April Saturday

വാറ്റ് ചാരായവും വാഷും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
വെള്ളിക്കുളങ്ങര
വീട്ടിൽ നിന്ന്‌ 5 ലിറ്റർ വാറ്റ് ചാരായവും 80 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കിഴക്കേ കോടാലി ശൂനിപ്പറമ്പിൽ ശിവരാമന്റെ (58) വീട്ടിൽ തിങ്കളാഴ്ച രാത്രി  നടത്തിയ തെരച്ചിലിലാണ് ഇവ പിടികൂടിയത്.  കോടതി ശിവരാമനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top