27 April Saturday

വ്യാജ പ്രചാരണം: ബിജെപിക്കാരനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മാള 
നവ  മാധ്യമ ത്തിൽ എംഎൽഎ ക്കും  പഞ്ചായത്ത്‌ സ്ഥിരം സമിതി  അധ്യ ക്ഷ നുമെതിരെ  വ്യാജ സന്ദേശം  പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്‌.   അമ്പാടി  പടിചേരി  എന്ന ബി ജെ പി ക്കാരനെതിരെ   വി ആർ  സുനിൽ  കുമാർ  എംഎൽഎ  മാള സിഐക്ക് നൽകിയ  പരാതിയിലാണ്‌ കേസെടുത്തത്‌.  
മാള  പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി  ചെയർമാന്റെയും എംഎൽഎ യുടെയും നിർദേശ പ്രകാരം  സൗജന്യ  ഭക്ഷണ വിതരണം  നിർത്തിവച്ചു എന്നാണിയാൾ പ്രചരിപ്പിച്ചത്‌.
മാളയിലെ  അതിഥി തൊഴിലാളികളെ  തെറ്റിദ്ധരിപ്പിക്കാനാണ് ഇതു  ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top