26 April Friday

ഡിഎഡബ്ല്യുഎഫ് വെഞ്ഞാറമൂട് 
ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ഡിഎഡബ്ല്യുഎഫ് വെഞ്ഞാറമൂട് ഏരിയ സമ്മേളനം സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി 
ഇ എ സലിം ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
ഡിഎഡബ്ല്യുഎഫ് വെഞ്ഞാറമൂട് ഏരിയ സമ്മേളനം സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ എ സലിം ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് തരണി അധ്യക്ഷനായി. വികലാംഗ കോർപറേഷൻ ചെയർപേഴ്സൻ അഡ്വ. ജയാ ഡാളി, ജില്ലാ സെക്രട്ടറി അജി ആമ്പാടി, വട്ടയം അനി വിജയമ്മ, സുനിമോൾ, ഇരിപ്പോട് ബാബു, കൈമ്മനം ചന്ദ്രൻ, പേരൂർക്കട സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു. തങ്കമണി റിപ്പോർട്ട് അവതരിപ്പിച്ചു. ശശിധരൻനായർ നന്ദി പറഞ്ഞു. 31അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ശശിധരൻനായർ (പ്രസിഡന്റ്‌), ജി പ്രദീപ്‌, പ്രസന്നകുമാരിയമ്മ (വൈസ് പ്രസിഡന്റുമാർ), തങ്കമണി (സെക്രട്ടറി), ചിസി, മധു കല്ലറ (ജോയിന്റ് സെക്രട്ടറിമാർ), ശബരി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top