26 April Friday
നഗരസഭ ജനങ്ങളിലേക്ക്

ജനകീയ ക്യാമ്പയിൻ
അവസാന ഘട്ടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

ഉള്ളൂർ സോണൽ ഓഫീസിൽ നടന്ന നഗരസഭ ജനങ്ങളിലേക്ക്‌ ക്യാമ്പയിനിൽ മേയർ ആര്യ രാജേന്ദ്രൻ പരാതി കേൾക്കുന്നു

വഞ്ചിയൂർ
ജനങ്ങളെ കേട്ടും പരാതി പരിഹരിച്ചും "നഗരസഭ ജനങ്ങളിലേക്ക്' ജനകീയ ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്. 10-ാംഘട്ടം ഉള്ളൂർ സോണൽ ഓഫീസിൽ നടന്നു. ആകെ 11 സോണലുണ്ട്‌. ഉള്ളൂർ സോണൽ ഓഫീസിൽ നടന്ന പരിപാടി മേയർ ആര്യ രാജേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. 84 പരാതി കേട്ടു. 
ഡെപ്യൂട്ടി മേയർ കെ രാജു അധ്യക്ഷനായി. 
ക്യാമ്പയിന്റെ അവസാന ഘട്ടം ഇന്ന് ആറ്റിപ്ര സോണൽ ഓഫീസിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top