27 April Saturday

ഡിവൈഎഫ്ഐ ധീരജ് അനുസ്മരണ 
ജ്വാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

ഡിവൈഎഫ്ഐ അഞ്ചുതെങ്ങിൽ സംഘടിപ്പിച്ച ധീരജ് അനുസ്മരണജ്വാല എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ്
യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച്‌ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജ്വാലകൾ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് മേഖല കമ്മിറ്റി അമ്മൻകോവിലിൽ സംഘടിപ്പിച്ച അനുസ്മരണ ജ്വാല എസ്എഫ്ഐ മുൻ ജില്ലാ ജോ. സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു . 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top