27 April Saturday

ചുവന്നുതുടുത്ത്‌ ആറ്റിങ്ങൽ ഐടിഐ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

 ആറ്റിങ്ങൽ

സംസ്ഥാന ഐടിഐ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ. ഐടിഐയിൽ എസ്എഫ്ഐക്ക് ഉജ്വലവിജയം. ആറ്റിങ്ങൽ ടൗണിൽ നടത്തിയ  വിജയാഹ്ലാദ പ്രകടനത്തെ സിപിഐ  എം  ഏരിയ സെക്രട്ടറി  എസ് ലെനിൻ,  ജില്ലാ കമ്മിറ്റി അംഗം ഷൈലജാബീഗം എന്നിവർ അഭിവാദ്യം ചെയ്തു . എസ്എഫ്ഐ   ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അക്ഷയ് (ചെയർമാൻ), അരവിന്ദ് എം പി (ജനറൽ സെക്രട്ടറി), ശ്രീലാൽ പി എസ് (കൗൺസിലർ), അഖിൽ എ (ആർട്സ് ക്ലബ്‌ സെക്രട്ടറി), അഖിൽ എൻ മോഹൻ (സ്പോർട്സ് ക്യാപ്റ്റൻ), ഗൗരി ശങ്കർ എസ് (മാഗസിൻ എഡിറ്റർ) എന്നിവരാണ്  തെരഞ്ഞെടുക്കപ്പെട്ടത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top