26 April Friday

7 തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

 

വർക്കല  

വർക്കല മണ്ഡലത്തിൽ 1.78 കോടി രൂപ ചെലവഴിച്ച് നവീകരിച്ച 7 തീരദേശ റോഡി​ന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. തീരദേശ മേഖലയിലെ സാമൂഹ്യ പശ്ചാത്തല വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. വി ജോയി എംഎൽഎ അധ്യക്ഷനായി. 

വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, എ ബാലിക്, ആർ സൂര്യ, ഷീജ സുനിൽലാൽ, ഗീതാ നസീർ, ഹർഷാദ് സാബു, സുനിത എസ് ബാബു, എച്ച് ഹാരിസ്, എസ് ഷിബു, അസി. എൻജിനിയർ കെ ജി ഹരികുമാർ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top