27 April Saturday

അനുസ്മരണവും കുടുംബ സഹായ ഫണ്ട് വിതരണവും

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിൽ തുടലി മനോഹരൻ 
അനുസ്മരണംസംഘടിപ്പിച്ചപ്പോൾ

വെള്ളറട
തുടലി മനോഹരൻ നാലാം അനുസ്മരണ ദിനാചരണ ഉദ്ഘാടനവും രാജു കുടുംബ സഹായ ഫണ്ട് വിതരണവും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ, വെള്ളറട ഏരിയാക്കമ്മിറ്റി അംഗങ്ങളായ ബി കൃഷ്ണപിള്ള, ലോക്കൽ  സെക്രട്ടറി കെ കെ സജയൻ, തുടലി സദാശിവൻ, വി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top