26 April Friday

കടമ്മനിട്ട രാമകൃഷ്ണന്‍ അനുസ്മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
പത്തനംതിട്ട
ക-വി-ത-യും- രാ-ഷ്ട്രീ-യ-വും- പാ-വ-പ്പെ-ട്ട-വ-ന്റെ- ഉ-യർ-ച്ച-യ്--ക്ക്-- ഒ-രു-പോ-ലെ- ഉ-ത-കു-മെ-ന്ന്- വി-ശ്വ-സി-ച്ച- മ-ഹാ-നാ-യ- ക-ലാ-കാ-ര-ൻ കടമ്മനിട്ട രാമകൃഷ്ണന്റെ 12–-ാം ചരമ വാർഷിക ദിനമാണിന്ന്‌.   മലയാള കവിതയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ച ജനകീയ കവി, നിയമസഭാ സാമാജികൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ മലയാളികളുടെ അഭിമാനമായിരുന്നു കടമ്മനിട്ട.
മലയാള കവിതയുടെ യഥാർഥപാരമ്പര്യത്തെ തിരിച്ചറിയുകയും വർത്തമാന യാഥാർഥ്യവുമായി അതിനെ ഇഴ ചേർക്കുകയും ചെയ‌്ത കവി. വർണങ്ങളും താളങ്ങളും ഈണങ്ങളും  ചലനങ്ങളും മാന്ത്രികമായ  കരുത്തോടെ ഇളകിയാടുന്ന സാമൂഹികാനുഷ‌്ഠാനമായ പടയണി കടമ്മനിട്ടയുടെ കവിവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ  നിർണായകമായ പങ്കു വഹിച്ചു.  പാർശ്വവൽ-ക്ക-രി-ക്ക-പ്പെ-ട്ട-വർ-ക്കു- വേ-ണ്ടി- ത-ന്റെ- നാ-വും- വാ-ക്കും- സ-മർ-പ്പി-ച്ച- ക-വി- പ-ടേ-നി-യു-ടെ- ശ-ക്തി-യും- താ-ള-വും- ത-ന്റെ- ക-വി-ത-ക-ളിൽ- ആ-വാ-ഹി-ച്ച്-- മ-ല-യാ-ളി-യു-ടെ- കാ-വ്യ-ബോ-ധ-ത്തി-ലേ-ക്ക്-- പ-ടർ-ന്നു- ക-യ-റി.-   ആ-ത്മാ-വു-കൊ-ണ്ട്-- ക-വി-ത- എ-ന്ന- മാ-ധ്യ-മ-ത്തി-ലൂ-ടെ- സം-വ-ദി-ച്ച- ഈ-  ക-ലാ-കാ-ര-ന്റെ- നി-ത്യ-സ്--മാ-ര-ക-ങ്ങ-ളാ-യി അദ്ദേഹത്തിന്റെ - ക-വി-ത-കൾ- എ-ന്നും- നി-ല-നിൽ-ക്കും.-
- ചെ-റു-പ്പ-കാ-ലം- മു-തൽ- തൊ-ഴി-ലാ-ളി- വർ-ഗ- പ്ര-സ്ഥാ-ന-ത്തി-ന്റെ- സ-ഹ-യാ-ത്രി-ക-നാ-യി-രു-ന്നു കടമ്മനിട്ട.- ജോ-ലി-യിൽ-നി-ന്ന്- വി-ര-മി-ച്ച- ശേ-ഷ-മാ-ണ്- - സ-ജീ-വ- രാ-ഷ്ട്രീ-യ-ത്തിലേക്കിറങ്ങുന്നത്‌.  ആ-റ-ന്മു-ള- മ-ണ്ഡ-ല-ത്തിൽ-നി-ന്ന്- നി-യ-മ-സ-ഭ-യിൽ- എ-ത്തി-യ-പ്പോൾ- ക-വി-യെ-ന്ന- നി-ല-യി-ലും- മി-ക-ച്ച- രാ-ഷ്ട്രീ-യ-നേ-താ-വ്-- എ-ന്ന- നി-ല-യി-ലും- സ-മൂ-ഹ-വു-മാ-യി- അ-ദ്ദേ-ഹ-ത്തി-ന്- ഉ-ണ്ടാ-യി-രു-ന്ന- സു-ദൃ-ഢ-മാ-യ- ബ-ന്ധ-മാ-ണ്- വെ-ളി-വാ-യ-ത്-. ത-കർ-ച്ച-യി-ലാ-യി-രു-ന്ന- ഗ്ര-ന്ഥ-ശാ-ല-ക-ളെ- പു-ന-രു-ജ്ജീ-വി-പ്പി-ക്കാ-ൻ ഗ്ര-ന്ഥ-ശാ-ല- സം-ഘം- പ്ര-സി-ഡ-ന്റാ-യി-രു-ന്ന- കാ-ല-ത്തെ- പ്ര-വർ-ത്ത-ന-ഫ-ല-മാ-യി- സാ-ധി-ച്ചു.- 
1935 മാർച്ച‌് 22ന‌് പത്തനംതിട്ടയ‌്ക്കടുത്തുള്ള കടമ്മനിട്ടയിൽ എം ആർ രാമകൃഷ‌്ണപണിക്കർ എന്ന കടമ്മനിട്ട രാമകൃഷ‌്ണൻ ജനിച്ചു. പിതാവ‌് പടയണി ആശാനായിരുന്ന മേലത്തറയിൽ രാമൻ നായർ. അമ്മ കുട്ടിയമ്മ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top