26 April Friday

7 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
പാലക്കാട്
ജില്ലയിൽ ബുധനാഴ്ച ഏഴ് കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9:30 മുതൽ വൈകിട്ട് നാല് വരെയാണ് പരിശോധന. ആലത്തൂർ വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, കൊല്ലങ്കോട് -രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (രാവിലെ 9:30 മുതൽ 1:00 വരെ) പായലോർ സ്കൂൾ(പകൽ 2.00 മുതൽ വൈകിട്ട് 4:30 വരെ), ഓങ്ങല്ലൂർ - അനുഗ്രഹ ഓഡിറ്റോറിയം മരുതൂർ, മണ്ണൂർ - യു പി സ്കൂൾ, മണ്ണൂർ ജങ്‌ഷൻ, അലനല്ലൂർ - ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പള്ള, എടത്തനാട്ടുകര, കാവശേരി - എഎംഎൽപി സ്കൂൾ കല്ലേപ്പുള്ളി, കാഞ്ഞിരപ്പുഴ - പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top