26 April Friday

7 കേന്ദ്രങ്ങളിൽ 
സൗജന്യ കോവിഡ്‌ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
പാലക്കാട്‌
ജില്ലയിൽ നാളെ ഏഴ്‌ കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന. രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന. 
പരിശോധനാ കേന്ദ്രങ്ങൾ: വെങ്ങനൂർ മോഡൽ സെൻട്രൽ സ്‌കൂൾ, കൊല്ലങ്കോട് രാജാസ് എച്ച്‌എസ്‌എസ്‌(രാവിലെ ഒമ്പതു മുതൽ പകൽ ഒന്നുവരെ, നെന്മേനി സബ് സെന്റർ (പകൽ രണ്ടു മുതൽ വൈകിട്ട് 4.30വരെ), ചെർപ്പുളശേരി ശങ്കർ ആശുപത്രി, ചാലിശേരി അൻസാരി ഓഡിറ്റോറിയം, തൃത്താല -മേഴത്തൂർ എച്ച്‌എസ്‌എസ്‌, എഎൽപിഎസ് കാക്കശേരി, നാഗലശേരി -ജിഎൽപി സ്‌കൂൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top