02 May Thursday

ഡിവൈഎഫ്ഐ ജില്ലാ ശില്‍പ്പശാല

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

ഡിവൈഎഫ്ഐ ജില്ലാ ശിൽപ്പശാല കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ-്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
ഡിവൈഎഫ്ഐ ജില്ലാ ശിൽപ്പശാല തസ്രാക്കിൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്‌ക്‌ സി തോമസ് ഉദ്‌ഘാടനം ചെയ്‌തു.  "തൊഴിൽ ഇല്ലായ്മക്കെതിരെ സമരമാകുന്ന ഇന്ത്യ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. 
ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. ‘മതനിരപേക്ഷ ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തിൽ ഡോ. രാജ ഹരിപ്രസാദ് ക്ലാസെടുത്തു. ജില്ലാ ട്രഷറർ എം രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top