26 April Friday

ഇൻഡോർ സ്‌റ്റേഡിയവും 
മെഡിക്കൽ കോളേജും നന്നാക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
പാലക്കാട്‌
പാലക്കാട്‌ ഇൻഡോർ സ്റ്റേഡിയം, ഗവ. മെഡിക്കൽ കോളേജിലെ സിന്തറ്റിക്‌ ട്രാക്ക്‌ എന്നിവയുടെ നിർമാണത്തിലെ തടസ്സം  ഉടൻ നീക്കുമെന്ന്‌ കായിക മന്ത്രി വി അബ്‌ദുൾ റഹ്‌മാൻ ഉറപ്പുനൽകി. 
ഇൻഡോർ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട്‌ കലക്ടർ അടുത്ത ആഴ്‌ച യോഗം ചേരും. 
പ്രശ്‌നം പരിഹരിച്ച്‌ മുന്നോട്ടു പോകും. 
സിന്തറ്റിക്‌ ട്രാക്കിന്റെ  അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 2.11 കോടി അനുവദിച്ചു. 
പദ്ധതി സമർപ്പിച്ചാലുടൻ നിർമാണം തുടങ്ങാം.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top